Author name: mass_events

എന്തുകൊണ്ട് പിതൃക്കൾ എന്നു പറയുന്നു ? മാതൃക്കൾ എന്ന് പറയുന്നില്ല. ?

പിതൃബലി അല്ലെങ്കിൽ, പിതൃതർപ്പണം എന്നു പറയുന്നത് എന്തുകൊണ്ട്? അമ്മയ്ക്കോ മുത്തശ്ശിമാർക്കോ വേണ്ടി ആ സമർപ്പണം ചെയ്യുമ്പോൾ എന്തേ മാതൃബലി, അല്ലെങ്കിൽ മാതൃ തർപ്പണം എന്നു പറയാത്തത് ? ശരീരത്തിൽ നിന്ന് ആത്മാവ് വിട്ടകലുന്ന അവസ്ഥയെയാണ് മരണം എന്നു പറയുക. മരണശേഷം ആ ശരീരം ദഹിപ്പിക്കുകയോ മറവു ചെയ്യുകയോ ചെയ്യും. പിന്നീടുള്ളത് ആത്മാവ് മാത്രമാണ്. ആ ആത്മാവിനെയാണ് പിതൃ എന്ന് നാം പറയുന്നത്. ആത്മാവ്, പിതൃ , അഗ്നി വായു ഇതൊക്കെ ഭാഷാശാസ്ത്ര പ്രകാരം പുരുഷ ശബ്ദങ്ങളാണ്. ഭൂമി, …

എന്തുകൊണ്ട് പിതൃക്കൾ എന്നു പറയുന്നു ? മാതൃക്കൾ എന്ന് പറയുന്നില്ല. ? Read More »

കർക്കിടക വാവുബലി എന്തിന്?

മരണമെന്ന വാതിലിനപ്പുറം എന്ത്? എങ്ങനെ? ഒരു ഗവേഷണത്തിനും കണ്ടെത്താനാവാത്ത ചോദ്യം. പക്ഷേ, ജീവിച്ചിരുന്നപ്പോള്‍ ഒരുവന്‍ ആരുടെയൊക്കെയോ മകനോ, പിതാവോ, സഹോദരനോ, ഭര്‍ത്താവോ ആയിരുന്നിരിക്കും. സ്വജീവിതത്തില്‍ കുറഞ്ഞപക്ഷം ഉറ്റവര്‍ക്കും ഉടയവര്‍ക്കും വേണ്ടി ആ പ്രാണന്‍ ഒരുപാട് ത്യാഗവും, വേദനയും അനുഭവിച്ചിരിക്കും. ആ ത്യാഗത്തിന്‍റെയും, കഷ്ടപ്പാടുകളുടെയും ഫലമായി പിന്‍തലമുറക്കാര്‍ക്ക് ഐശ്വര്യപൂര്‍ണ്ണമായ ജീവിതം കൈവന്നിരിക്കാം. അപ്പോള്‍ പിന്നെ ആ പരേത ജീവാത്മാവിനോട് നിഷേധിക്കാനാവാത്ത ഒരു ഋണബാദ്ധ്യത ജീവിച്ചിരിക്കുന്നവര്‍ക്കുണ്ട്. ഒന്നാലോചിക്കൂ…! നമ്മുടെ ശരീരം, നമ്മുടെ സംസ്ക്കാരം, നമ്മുടെ സമ്പത്ത്, അറിവ്, നമ്മുടെ പ്രാണന്‍ …

കർക്കിടക വാവുബലി എന്തിന്? Read More »

Why Karkadaka Vavubali?

What is beyond the door of death?A question that no one could figure out.How? Nevertheless, one would have been somebody’s son, father, brother, and husband while alive. That soul would have experienced a great deal of sacrifice and suffering in his/her own life, at least for the sake of those he/she loved. Their future generations …

Why Karkadaka Vavubali? Read More »

എൻ്റെ മുരുഡേശ്വരാ………

എൻ്റെ യാത്രാനുഭവം നിങ്ങൾക്കും ഗുണം ചെയ്യട്ടെ…. കുദ്രോളിഗോകർണ്ണനാഥ ക്ഷേത്രത്തിൽ നിന്നും രാവിലെ 5 മണിക്കാണ് യാത്ര ആരംഭിച്ചത്.മംഗലാപുരം സെൻ്ററിൽ നിന്നും വെളുപ്പിന് 5.45-ന്‌, ബൈൻ തൂറിലേയ്ക്കുള്ള, ട്രയിനിൽ, മുരുഡേശ്വറിലേയ്ക്ക് ടിക്കറ്റ് എടുത്തു. ഒരു കാര്യം എടുത്തു പറയട്ടെ, നിങ്ങൾ മൂകാംബികയ്ക്കു,പോകുന്നുവെങ്കി ൽ, ഒരു കാരണവശാലും മുരുഡേശ്വർ ഒഴിവാക്കരുത്. ഹിന്ദുക്കളായ നമ്മൾ കണ്ട്,അനുഭവിച്ച്, പഠിക്കേണ്ട പലകാര്യങ്ങൾ ഉണ്ടവിടെ. കേരളത്തിലെ ഒരു ക്ഷേത്രത്തിലുംഅധികമായി പണം നൽകാൻ പാടില്ല. ഏതായാലും ഭഗവാന് ,പണത്തിൻ്റെ ആവശ്യമില്ല. ക്ഷേത്രങ്ങളിലെ പണം ഭക്തരുടെ, ആവശ്യങ്ങൾക്കായി, അവരുടെ …

എൻ്റെ മുരുഡേശ്വരാ……… Read More »

എന്തിനാണ് ഗണപതി ഹോമം ?

ഏതു കാര്യങ്ങളും തടസ്സം കൂടാതെ നടത്തുവാനും തടസ്സം വരുത്തുവാനും കഴിവുള്ള ദേവതയാണ് ഗണപതി.അതിനാൽ ഏതു ശുഭകാര്യങ്ങൾക്ക് മുൻപിലും ഗണപതിയെ പൂജിച്ച് പ്രസാദിപ്പിക്കുക എന്നത് ഹിന്ദുക്കളുടെ ആചാരവിശ്വാസങ്ങളിൽ പ്രധാനമാണ്.ചെറിയ ശുഭകാര്യങ്ങൾക്ക് (ഉദാ : നാമകരണം ചോറൂണ് വ്രത അനുഷ്ഠാനങ്ങളുടെ തുടക്കം) ഇവയ്ക്കൊക്കെ ഭക്തർ തന്നെ ഗണപതി സങ്കല്പത്തോടെ ചില അനുഷ്ഠാനങ്ങൾ നടത്തുന്നു. ഗണപതിക്ക് നാളികേരം ഉടയ്ക്കൽ ഗണപതിക്ക് ഒരുക്ക് സമർപ്പിക്കൽ ഇവയൊക്കെയാണത്.എന്നാൽ പ്രധാനപ്പെട്ട ശുഭകാര്യങ്ങൾക്ക് ഉദാ :വിവാഹം, ഗൃഹപ്രവേശങ്ങൾ, എന്നിവയ്ക്ക് തന്ത്രശാസ്ത്രപ്രകാരം അറിവും കർമ്മ കുശലതയും ഉള്ള ആചാര്യന്മാരെ …

എന്തിനാണ് ഗണപതി ഹോമം ? Read More »

Scroll to Top
×