April 2023

എൻ്റെ മുരുഡേശ്വരാ………

എൻ്റെ യാത്രാനുഭവം നിങ്ങൾക്കും ഗുണം ചെയ്യട്ടെ…. കുദ്രോളിഗോകർണ്ണനാഥ ക്ഷേത്രത്തിൽ നിന്നും രാവിലെ 5 മണിക്കാണ് യാത്ര ആരംഭിച്ചത്.മംഗലാപുരം സെൻ്ററിൽ നിന്നും വെളുപ്പിന് 5.45-ന്‌, ബൈൻ തൂറിലേയ്ക്കുള്ള, ട്രയിനിൽ, മുരുഡേശ്വറിലേയ്ക്ക് ടിക്കറ്റ് എടുത്തു. ഒരു കാര്യം എടുത്തു പറയട്ടെ, നിങ്ങൾ മൂകാംബികയ്ക്കു,പോകുന്നുവെങ്കി ൽ, ഒരു കാരണവശാലും മുരുഡേശ്വർ ഒഴിവാക്കരുത്. ഹിന്ദുക്കളായ നമ്മൾ കണ്ട്,അനുഭവിച്ച്, പഠിക്കേണ്ട പലകാര്യങ്ങൾ ഉണ്ടവിടെ. കേരളത്തിലെ ഒരു ക്ഷേത്രത്തിലുംഅധികമായി പണം നൽകാൻ പാടില്ല. ഏതായാലും ഭഗവാന് ,പണത്തിൻ്റെ ആവശ്യമില്ല. ക്ഷേത്രങ്ങളിലെ പണം ഭക്തരുടെ, ആവശ്യങ്ങൾക്കായി, അവരുടെ …

എൻ്റെ മുരുഡേശ്വരാ……… Read More »

എന്തിനാണ് ഗണപതി ഹോമം ?

ഏതു കാര്യങ്ങളും തടസ്സം കൂടാതെ നടത്തുവാനും തടസ്സം വരുത്തുവാനും കഴിവുള്ള ദേവതയാണ് ഗണപതി.അതിനാൽ ഏതു ശുഭകാര്യങ്ങൾക്ക് മുൻപിലും ഗണപതിയെ പൂജിച്ച് പ്രസാദിപ്പിക്കുക എന്നത് ഹിന്ദുക്കളുടെ ആചാരവിശ്വാസങ്ങളിൽ പ്രധാനമാണ്.ചെറിയ ശുഭകാര്യങ്ങൾക്ക് (ഉദാ : നാമകരണം ചോറൂണ് വ്രത അനുഷ്ഠാനങ്ങളുടെ തുടക്കം) ഇവയ്ക്കൊക്കെ ഭക്തർ തന്നെ ഗണപതി സങ്കല്പത്തോടെ ചില അനുഷ്ഠാനങ്ങൾ നടത്തുന്നു. ഗണപതിക്ക് നാളികേരം ഉടയ്ക്കൽ ഗണപതിക്ക് ഒരുക്ക് സമർപ്പിക്കൽ ഇവയൊക്കെയാണത്.എന്നാൽ പ്രധാനപ്പെട്ട ശുഭകാര്യങ്ങൾക്ക് ഉദാ :വിവാഹം, ഗൃഹപ്രവേശങ്ങൾ, എന്നിവയ്ക്ക് തന്ത്രശാസ്ത്രപ്രകാരം അറിവും കർമ്മ കുശലതയും ഉള്ള ആചാര്യന്മാരെ …

എന്തിനാണ് ഗണപതി ഹോമം ? Read More »

Why Ganapati Homam?

Lord Ganapati is the deity who can make anything happen without any hindrance and cause hindrance as well.Therefore,Hindu rituals emphasize on worshipping Lord Ganapati before any auspicious occasion.Even for small auspicious occasions like Namkaran, Choroonu, and initiation of Vratha rituals, devotees perform certain rituals with Ganapathi Sankalpa.Among the common rituals are breaking coconuts for Ganapati …

Why Ganapati Homam? Read More »

Significance of Navratri

Festive occasions have always been a part of our heritage. In every celebration, there is an element of uniqueness, importance, and science involved. The celebration of Navratri provides a unique feeling of society’s spiritual and physical advancement. The month of Ashwina falls in the month of Kanni which begins with Kanyasamkranti. Krishnapaksham of Ashwina month …

Significance of Navratri Read More »

സന്ധ്യാദീപ മഹത്വം

പൈതൃകമായ ആരാധനകളിലും അനുഷ്ഠാനങ്ങളിലും സുസമ്പന്നമാണ് ഭാരതം. നാം ചെയ്യുന്ന ഓരോ അനുഷ്ഠാനങ്ങളിലും ദൈവീകമായ പ്രീതിക്കോ, മാഹാത്മത്തിനോ ഇപ്പുറം ഗുണദായകമായ മറ്റേതെങ്കിലും ഒന്ന് ഉള്ളടങ്ങിയിരിക്കുന്നു വെന്നത് സർവ്വ സമ്മതമാണ്. ഇങ്ങനെ ഓരോ അനുഷ്ഠാനങ്ങളെയും ശാസ്ത്രയുക്ത്യാ നീതീകരിക്കുകയും ചെയ്യാം.ഇങ്ങനെയുള്ള അനുഷ്ഠാനങ്ങളിൽ പ്രഥമപ്രധാനമായ ഒന്നാണ് പ്രാതസന്ധ്യയിലും സായംസന്ധ്യയിലും ദീപം തെളിയിക്കുക എന്നത് . ഭവനം ഐശ്വര്യപൂർണ്ണമാകുന്നതിന് ഈ അനുഷ്ഠാനം അത്യന്താപേക്ഷിതമാണെന്ന് ഭാരതീയർ കരുതുന്നു. എന്നാൽ അത്യന്താധുനിക ജീവിതത്തിന്റെ ഭാഗമായി അണുകുടുംബങ്ങൾ പിറന്നു വീണപ്പോൾ അവശ്യം ആചരിക്കേണ്ടുന്ന അനുഷ്ഠാനങ്ങൾ പോലും നമ്മിൽ നിന്ന് …

സന്ധ്യാദീപ മഹത്വം Read More »

Scroll to Top
×