Grihapravesam

ഈശ്വരോപാസന

ഭാരതീയർ ഈശ്വരോ പാസനയ്ക്കു പ്രധാനമായും അനുവർത്തിച്ചു വരുന്ന രണ്ടു സമ്പ്രദായങ്ങളാണ,് സഗുണോപാസനയും നിർഗുണോപാസനയും.ഉയർന്ന മാനസിക, നിലവാരവും, ഈശ്വരനെ സംബന്ധിച്ച് കേവലം വിശ്വാസത്തിലുപരി വിജ്ഞാനവും ഉള്ളവർക്കു മാത്രമേ നിർഗുണോപാസന അനുവർത്തിക്കാനാവൂ. അതു കൊണ്ട് ബഹുഭൂരിപക്ഷം ജനങ്ങളും ഈശ്വരനെ നാമ- രൂപങ്ങളോടും ഗുണ ഭാവങ്ങളോടും കൂടി ആരാധിച്ചു വരുന്നു. ക്രമബദ്ധമായ സഗുണോപാസനയിലൂടെ ,അഥവാ ദേവീദേവൻ മാരുടെ ഉപാസനയിലൂടെ ഉയർന്ന തരം ഉപാസനയ്ക്ക് സാധകൻ സമർത്ഥനായി തീരും .സാലോ ക്യ- സാമീപ്യ സാരൂപ്യ- സായൂജ്യഭക്തി ഭാവങ്ങളാണ് ഈ ക്രമബദ്ധമായ പടികൾ.ഇങ്ങനെ സാധകനെ …

ഈശ്വരോപാസന Read More »

മോക്ഷപ്രാര്‍ത്ഥന

ഗുരുവേ ശരണം പദചരണംവരണം പരഗതി അരുളാനായ്… .ഉരുവും ഉയിരും വേര്‍പിരിയല്‍, .പരദൈവത്തിന്‍ വിധിയല്ലോ…??? മരണം വരുമീ നാളേയ്ക്കായ്……വരുന്നൂ… ഞാനും തനിയേ….. .ചിരവും, ചുമടും ചൂഷണവും….ജരയും നരയും ധനമായീ …. ഇരവും പകലും പകലോനും…..നിരെ നിരെ വന്നു മടങ്ങുമ്പോള്‍… .നേരം വരുമെന്നോര്‍ക്കാനായ്….നേരറിവെന്തേ മറയുന്നൂ ….. . ധരയും നീരും നീലിമയും… .തിരയുംകാറ്റും പ്രഭയും…. .വരമായ് നല്കും, കരുവേ…. .ചിരമായ് ഒരുവരുമില്ലല്ലോ……. . കാര്യം കര്‍മ്മം കരണങ്ങള്‍……പേരും പ്രതിഭേം നല്കുമ്പോള്‍….. .ചാരേ വന്നു ചമഞ്ഞീടാന്‍….പാരിതിലെങ്ങും ആളുണ്ടാം…. ദുരിതം ദുഃഖം ദാരിദ്ര്യം…….കരയിക്കുന്ന …

മോക്ഷപ്രാര്‍ത്ഥന Read More »

Scroll to Top
×