Bali Pooja

ഈശ്വരോപാസന

ഭാരതീയർ ഈശ്വരോ പാസനയ്ക്കു പ്രധാനമായും അനുവർത്തിച്ചു വരുന്ന രണ്ടു സമ്പ്രദായങ്ങളാണ,് സഗുണോപാസനയും നിർഗുണോപാസനയും.ഉയർന്ന മാനസിക, നിലവാരവും, ഈശ്വരനെ സംബന്ധിച്ച് കേവലം വിശ്വാസത്തിലുപരി വിജ്ഞാനവും ഉള്ളവർക്കു മാത്രമേ നിർഗുണോപാസന അനുവർത്തിക്കാനാവൂ. അതു കൊണ്ട് ബഹുഭൂരിപക്ഷം ജനങ്ങളും ഈശ്വരനെ നാമ- രൂപങ്ങളോടും ഗുണ ഭാവങ്ങളോടും കൂടി ആരാധിച്ചു വരുന്നു. ക്രമബദ്ധമായ സഗുണോപാസനയിലൂടെ ,അഥവാ ദേവീദേവൻ മാരുടെ ഉപാസനയിലൂടെ ഉയർന്ന തരം ഉപാസനയ്ക്ക് സാധകൻ സമർത്ഥനായി തീരും .സാലോ ക്യ- സാമീപ്യ സാരൂപ്യ- സായൂജ്യഭക്തി ഭാവങ്ങളാണ് ഈ ക്രമബദ്ധമായ പടികൾ.ഇങ്ങനെ സാധകനെ …

ഈശ്വരോപാസന Read More »

പിതൃതര്‍പ്പണം

മരണമെന്ന വാതിലിനപ്പുറം എന്ത്? എങ്ങനെ? ഒരു ഗവേഷണത്തിനും കണ്ടെത്താനാവാത്ത ചോദ്യം. പക്ഷേ, ജീവിച്ചിരുന്നപ്പോള്‍ ഒരുവന്‍ ആരുടെയൊക്കെയോ മകനോ, പിതാവോ, സഹോദരനോ, ഭര്‍ത്താവോ ആയിരുന്നിരിക്കും. സ്വജീവിതത്തില്‍ കുറഞ്ഞപക്ഷം ഉറ്റവര്‍ക്കും ഉടയവര്‍ക്കും വേണ്ടി ആ പ്രാണന്‍ ഒരുപാട് ത്യാഗവും, വേദനയും അനുഭവിച്ചിരിക്കും. ആ ത്യാഗത്തിന്‍റെയും, കഷ്ടപ്പാടുകളുടെയും ഫലമായി പിന്‍തലമുറക്കാര്‍ക്ക്ഐശ്വര്യപൂര്‍ണ്ണമായ ജീവിതം കൈവന്നിരിക്കാം. അപ്പോള്‍പ്പിന്നെ ആ പരേത ജീവാത്മാവിനോട് നിഷേധിക്കാനാവാത്ത ഒരു ഋണബാദ്ധ്യത ജീവിച്ചിരിക്കുന്നവര്‍ക്കുണ്ട്. ഒന്നാലോചിക്കൂ…! നമ്മുടെ ശരീരം, നമ്മുടെ സംസ്ക്കാരം, നമ്മുടെ സന്പത്ത്, അറിവ്, നമ്മുടെ പ്രാണന്‍ എല്ലാം നമുക്ക് …

പിതൃതര്‍പ്പണം Read More »

ഷിഹാബ് പൂജാരി

ഈ ഗുരു പൂര്‍ണിമാ ദിനത്തിനായി സമര്‍പ്പണം. . കസവുകോടിമുണ്ടു് തറ്റുടുത്ത് നേര്യീയതിനാല്‍ പൂണൂലുചുറ്റി വിധിപ്രകാരം ഭസ്മചന്ദനലേപനം ചെയ്ത് ഉച്ചസൂര്യനേപ്പോലെ പ്രകാശിച്ചു നില്‍ക്കുന്ന ഷിഹാബിനെ കണ്ടെപ്പോള്‍ ശിഷ്യത്വം പോലും മറന്ന് പ്രണമിക്കാന്‍ തോന്നിപ്പോയി.കണ്ണുകളിലെ അഗാധ നീലിമയും ശരീരത്തിന്റെ ചന്ദനവര്‍ണ്ണവും നിറദീപത്തിന്റെ പ്രഭയെ പോലും വിസ്മയിപ്പിക്കുന്നോ…?. . സാഷ്ടാംഗപ്രണാമം നടത്തി നിവര്‍ന്നെഴുനേറ്റ ശിഷ്യനെ മാറോടണച്ചു കൊണ്ടു പറഞ്ഞു… .സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ…. . ശാന്ത ഗംഭീരനായി ആവണപ്പലകയില്‍ ആരൂഢസ്ഥനായി അവന്‍ അഭിവാദനം ചെയ്തു. തുടര്‍ന്ന് മഹാസങ്കല്പം,സൂര്യാര്‍ഘ്യം,ഗുരു ഗണപതി വന്ദനം,ദിക്ബന്ധനം, താളത്രയം,ഭൂതശുദ്ധി അങ്ങനെ …

ഷിഹാബ് പൂജാരി Read More »

Scroll to Top
×