Author name: mass_events

എന്നോട് ആത്മാവ് സംസാരിച്ചപ്പോൾ …

ഒരു അനുഭവം ഒരു ദിവസം വെളുപ്പിന് കൃത്യം നാലു പതിനഞ്ചിന് ഞാൻ ഒരു സ്വപ്നം കണ്ടു. ആ പേരപ്പൻ മരിച്ചുപോയതായും, “തന്റെ അന്ത്യ കർമ്മങ്ങൾ ചെയ്യുവാൻ വേഗം നാട്ടിലേക്ക് വരാൻ ” ആത്മാവ് പറയുന്നതായും സ്വപ്നത്തിൽ കാണുകയുണ്ടായി. സ്വപ്നത്തിൽ നിന്നും ഉണർന്നെങ്കിലും അത് വെറും സ്വപ്നമായി മാത്രം കാണാൻ എനിക്ക് കഴിഞ്ഞില്ല. അദ്ദേഹം മരിച്ചിരിക്കും എന്ന് ഞാൻ ഉറപ്പായി വിശ്വസിച്ചു. അക്കാലത്ത് മൊബൈൽ ഫോൺ വളരെ ചുരുക്കം പേർക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ …

എന്നോട് ആത്മാവ് സംസാരിച്ചപ്പോൾ … Read More »

Now to death..

Let’s start by thinking about how death happens. Firstly, let’s define Kramamukti or Samadhi as briefly as possible. It is believed that the body has three main nerves and six adharas. (It is scientifically accepted that there are 72000 nerve cells in the human body and that the central nervous system consists of the brain …

Now to death.. Read More »

പ്രാണൻ ഉണ്ടെന്നുള്ളതിൽ തെളിവുണ്ടോ? ഉണ്ട് .

ജീവനുള്ള ഒരു ശരീരത്തെ എടുത്തുയർത്തുവാനോ ചുമക്കുവാനോ വളരെ നിഷ്പ്രയാസം സാധിക്കും. പക്ഷേ , ഒരു ശവശരീരം എടുത്തുയർത്തുവാൻ മൂന്നുനാല് പേരെങ്കിലും വേണ്ടിവരും. കാരണം മരണശേഷം ശരീരത്തിന്റെ പ്ലവത്വം നഷ്ടപ്പെടുന്നു എന്നുള്ളതാണ്. ശരീരത്തിന് പ്ലവത്വം അഥവ ലഘുത്വം നൽകുന്നത് പ്രാണൻ ആണ്. എഴുപതു കിലോ ഭാരമുള്ള എനിക്ക് എന്റെ ശരീരഭാരം ഒട്ടും അനുഭവപ്പെടാതെ ജീവിക്കുവാൻ സാധിക്കുന്നുണ്ട്. അതിനുള്ള കാരണം എന്റെ ശരീരത്തിൽ പ്രാണൻ ഉണ്ടെന്നുള്ളതാണ്. അല്പം കൂടി വിശദമാക്കാം. ബൃഹത്തായ ഈ പ്രവർത്തനങ്ങൾ ഏകോപ്പിക്കുന്ന പ്രാണൻ സൗകര്യാർത്ഥം സ്വയം …

പ്രാണൻ ഉണ്ടെന്നുള്ളതിൽ തെളിവുണ്ടോ? ഉണ്ട് . Read More »

ഇനി മരണത്തിലേക്ക് ….

മരണം എങ്ങനെ സംഭവിക്കുന്നു എന്ന് നമുക്ക് ചിന്തിച്ചു തുടങ്ങാം. അതിനു മുൻപ് ക്രമ മുക്തി അഥവാ സമാധി എന്താണെന്ന് ഏറ്റവും ചെറുതായ രീതിയിൽ മനസ്സിലാക്കാൻ ശ്രമിക്കാം. ശരീരത്തിൽ മൂന്നു പ്രധാന നാഡികളും ആറ് ആധാരങ്ങളും ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. (മനുഷ്യ ശരീരത്തിൽ 72000 നാഡീ കോശങ്ങൾ ഉള്ളതായും അതിലെ കേന്ദ്ര നാഡീവ്യൂഹം എന്ന് പറയുന്നത് മസ്തിഷ്കവും സുഷുമ്നാ നാഡിയും ചേർന്നതാണെന്നത് ശാസ്ത്രസമ്മതമാണ്) ഇച്ഛാശക്തി ,ജ്ഞാനശക്തി, ക്രിയാശക്തി എന്നിവ ശരീരത്തിന് നൽകി അതിനെ പ്രവർത്തനക്ഷമമാക്കുന്നത് കേന്ദ്ര നാഡീവ്യൂഹമാണ്. നാഡി എന്നാൽ …

ഇനി മരണത്തിലേക്ക് …. Read More »

പ്രാണനും ആരോഗ്യവും

ജീവൻ ശരീരത്തിൽ നിലനിൽക്കാൻ സജ്ജമാക്കുന്ന ക്രിയാശക്തിയാണ് പ്രാണൻ എന്ന് നാം മനസ്സിലാക്കി.കഴിഞ്ഞ ലേഖനത്തിൽ പ്രാണൻ സ്വയം അഞ്ചായി മാറി പഞ്ച പ്രാണന്മാർ ഉണ്ടായതും പഞ്ചപ്രാണന്മാർക്ക് സഹായികളായ പഞ്ചവായുക്കൾ സൃഷ്ടമായതും പറഞ്ഞു. മരണശേഷം ഈ പഞ്ച പ്രാണന്മാരുടെ പ്രവർത്തനം എങ്ങനെ ശരീരത്തിൽ ഉണ്ടാകുന്നുവെന്നും ചുരുക്കമായി പറഞ്ഞു..ഇന്നത്തെ ദിവസം ജീവനുള്ള ശരീരത്തിൽ പ്രാണൻ എങ്ങനെയൊക്കെ പ്രവർത്തിക്കുന്നു എന്ന് ചിന്തിക്കാം. ആയുർവേദത്തിൽ യഥാർത്ഥത്തിൽ ചികിത്സിക്കുന്നത് ശരീരത്തെ അല്ല പ്രാണനെയാണ്.അതായത് രോഗത്തെ അല്ല രോഗകാരണത്തെയാണ് ചികിത്സിക്കുന്നത്.പ്രാണന്മാരുടെ പ്രവർത്തനം വികലമാകുമ്പോഴാണ് രോഗങ്ങൾ ഉണ്ടാകുന്നത്. പ്രാണന്റെ …

പ്രാണനും ആരോഗ്യവും Read More »

ജീവനും പ്രാണനും ഒന്നാണോ?

അല്ല, ജീവനും പ്രാണനും രണ്ടാണ്. വളരെ അത്ഭുതകരമായ പ്രവൃത്തികളാണ് പ്രാണൻ ജീവാത്മാവിനു വേണ്ടി ചെയ്യുന്നത്. സാധാരണ ആളുകൾ പ്രാണനും ജീവനും ഒന്നാണെന്ന് ചിന്തിക്കുവാൻ പ്രധാന കാരണം, ഒരാൾ മരിച്ചാൽ പ്രാണൻ പോയി, എന്നും ജീവൻ പോയി എന്നും പറയപ്പെടുന്നതാണ്. നമ്മുടെ ശരീരത്തോടൊപ്പം ഒരു നിഴൽ ഉണ്ടല്ലോ. അതേ പോലെ സൂഷ്മ രൂപിയായ ജീവനോടൊപ്പമുള്ള നിഴലാണ് പ്രാണൻ. ജീവാത്മാവിന്റെ സഞ്ചാര ഗതിയിൽ എല്ലായ്പോഴും പ്രാണനും പിന്തുടരുന്നു. പ്രാണനും ജീവനെ പോലെ ബ്രഹ്മത്തിൽ നിന്നുമാണ് ഉത്ഭവിക്കുന്നത്. രണ്ടു കാര്യങ്ങളിലൂടെ ജീവനും …

ജീവനും പ്രാണനും ഒന്നാണോ? Read More »

×