Uncategorized

മരണശേഷം ജീവാത്മാവിന് എന്തു സംഭവിക്കുന്നു ?

മരണശേഷം ജീവാത്മാവിന് എന്തു സംഭവിക്കുന്നു ? വളരെയധികം ആളുകൾ ഉന്നയിച്ച ചോദ്യമാണ്. ആചാര്യന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും പൊതുവായ വിശ്വാസം പറയാം.പക്ഷേ അതിനു മുമ്പ് ജീവാത്മാവ് എന്താണെന്ന് സാമാന്യമായി നമുക്കൊന്ന് ചിന്തിച്ചു നോക്കാം. ജീവൻ അല്ലെങ്കിൽ ജീവാത്മാവ് തികച്ചും ഒരു ചേതനയാണ് , ഊർജ്ജമാണ്. ഇതിന്റെ ഉല്പത്തി സാക്ഷാൽ പരമാത്മാവ് അഥവാ ബ്രഹ്മത്തിൽ നിന്നാണ്. അതുകൊണ്ടാണ് ജീവാത്മാവിന്റെ പരമ ലക്ഷ്യമായി ബ്രഹ്മപദ പ്രാപ്തിയെ പറയുന്നത്. ജീവാത്മാവിന്റെ ഉല്പത്തിഎന്നു പറഞ്ഞു. അതെങ്ങനെയാണ് സംഭവിക്കുന്നത് ? അഗ്നിയിൽ നിന്ന് കോടിക്കണക്കിന് …

മരണശേഷം ജീവാത്മാവിന് എന്തു സംഭവിക്കുന്നു ? Read More »

What are the Panchamahayajna respectively? *Why should be it performed?

The five major Yajnas are Brahmayajna, Pitriyajna, Devayajna, Bhuthayajna and Manushayajna. The question of why this should be practised can be answered as – to the peaceful existence of the universe and society. Throughout this universe, every living thing is part of a rich ecosystem. The Lord of creation has done it with great care. …

What are the Panchamahayajna respectively? *Why should be it performed? Read More »

പഞ്ചമഹായജ്ഞം യഥാക്രമം എന്തൊക്കെയാണ്? * എന്തിനു വേണ്ടി അനുഷ്ഠിക്കണം ?

ബ്രഹ്മയജ്ഞം, പിതൃയജ്ഞം,ദേവയജ്ഞം, ഭൂതയജ്ഞം, മാനുഷയജ്ഞം എന്നിവയാണ് പഞ്ചമഹായ യജ്ഞങ്ങൾ. ഇത് അനുഷ്ഠിക്കേണ്ടത് എന്തിനെന്ന ചോദ്യത്തിന്, പ്രപഞ്ചത്തിന്റേയും സമാജത്തിന്റേയും സമാധാനപരമായ നിലനിൽപ്പിന് എന്ന് ഒറ്റവാക്കിൽ മറുപടി പറയാം. ഈ പ്രപഞ്ചത്തിൽ , ഏതൊരു ജീവിക്കും സമൃദ്ധമായ ഒരു ആവാസവ്യവസ്ഥയുണ്ട്. സൃഷ്ടി കർത്താവ് വളരെ സൂക്ഷ്മതയോടെ അത് നിർവഹിച്ചിരിക്കുന്നു. മനുഷ്യൻ മുതൽ ശതകോടി ജീവജാലങ്ങൾ ഈ പ്രപഞ്ചത്തിൽ ജനിച്ച് സ്വധർമ്മം ചെയ്തു മരിച്ചു മണ്ണടിയുന്നു. പ്രപഞ്ചത്തിന് ആവശ്യമില്ലാത്തതൊന്നും ഇവിടെയില്ല. ചിന്തിക്കുക എന്ന കഴിവോടുകൂടി (മനനം ചെയ്യുന്നവൻ മനുഷ്യൻ ) മനുഷ്യനെ …

പഞ്ചമഹായജ്ഞം യഥാക്രമം എന്തൊക്കെയാണ്? * എന്തിനു വേണ്ടി അനുഷ്ഠിക്കണം ? Read More »

അമാവാസിക്ക് ബലിയിടുന്നത് എന്തുകൊണ്ട് ?, പ്രത്യേകിച്ചും , കർക്കിടക അമാവാസിക്ക് ?

അല്പം ഗഹനമായ വിഷയമാണ്. പക്ഷേ എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യവുമാണ്. നമ്മുടെ ഋഷീശ്വരൻമാർ എത്ര ശാസ്ത്രബോധത്തോടെയാണ് ഇതൊക്കെ ക്രമീകരിച്ചിരിക്കുന്നതെന്നറിഞ്ഞാൽ നാം അത്ഭുത പരതന്ത്രരാകും. മനുഷ്യരുടെ ഒരു ദിവസം 24 മണിക്കൂർ ഭൂമിക്ക് സ്വയം ഭ്രമണം ചെയ്യാനുള്ള സമയവും, 365 ദിവസം സൂര്യനെ പ്രദക്ഷിണം ചെയ്യാനുള്ള സമയവും ആണല്ലോ. അതേസമയം ചന്ദ്രൻ ഒരു മാസം കൊണ്ട് ഭൂമിയെ പ്രദക്ഷണം ചെയ്യുകയും ഓരോ ദിവസവും സ്വയംപ്രദക്ഷണം ചെയ്യുകയും ചെയ്യുന്നു. അതുകൊണ്ടാണ് ചന്ദ്രനെ ഭൂമിയിലുള്ളവർക്ക് ഒരേ ബിന്ദുവിൽകാണുവാൻ കഴിയുന്നത്. നാം ചന്ദ്രനെ കാണുന്നതിന്റെ …

അമാവാസിക്ക് ബലിയിടുന്നത് എന്തുകൊണ്ട് ?, പ്രത്യേകിച്ചും , കർക്കിടക അമാവാസിക്ക് ? Read More »

കാക്കയും ബലിയും

കർക്കടക വാവുബലിയെ സംബന്ധിച്ചുള്ള ഈ വാട്സാപ് ഗ്രൂപ്പിന്റെ പ്രൊഫൈൽ ചിത്രത്തിലുമുണ്ട് ഒരു കാക്ക. യഥാർത്ഥത്തിൽ വാവുബലിയും കാക്കയും തമ്മിൽ എന്താണ് ബന്ധം. ബലിച്ചോറ് കാക്കയെടുത്തില്ലായെങ്കിൽ, അല്ലെങ്കിൽ കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ദോഷമുണ്ടോ ? കാക്ക എടുത്തില്ലായെങ്കിലോ, കാക്കയ്ക്ക് കൊടുക്കാൻ കഴിഞ്ഞില്ലായെങ്കിലോ ഒരു ദോഷവുമില്ല. അത് ജലാശയത്തിൽ സമർപ്പിച്ച് മീനുകൾക്ക് ഭക്ഷണമാക്കാം. അല്ലെങ്കിൽ പശുക്കൾക്ക് കൊടുക്കാം. ഈ ബംഗളൂരു നഗരത്തിൽ നാട്ടിലെ പോലെ കാക്കകൾ ഇല്ല. വലിയ ഫ്ലാറ്റ് സമുച്ഛയങ്ങൾ കാക്കകളുടെ ആവാസ വ്യവസ്ഥയ്ക്ക് യോഗ്യമല്ലല്ലോ. പിതൃപൂജാ നന്തരം പ്രകൃതിക്കു …

കാക്കയും ബലിയും Read More »

Bali and water……..

Most of the time, bali pooja is performed in water bodies. An individuals also pours water over him/her before performing it.Tilodakam plays an important part in these rituals (tilam = sesame, udakam = water) and even the bali chor is offered in water. So yes, there is an inextricable connection between bali pooja and water. …

Bali and water…….. Read More »

ബലിയും ജലവും

ബലി ഇടുന്നത് കഴിവതും ജലാശയങ്ങളിൽ, ബലിയ്ക്ക് മുമ്പ് ഈറനണിയുന്നു, ബലി കർമ്മത്തിൽ തിലോദകത്തിന് ( തിലം = എള്ള്, ഉദകം = ജലം)അതീവ പ്രാധാന്യം, കൂടാതെ ബലിചോറ് ജലത്തിൽ സമർപ്പിക്കുകയും ചെയ്യുന്നു. അതെ ബലിയും ജലവും തമ്മിൽ അഭേദ്യമായ ഒരു ബന്ധമുണ്ട്. നമുക്ക് പരിശോധിക്കാം. ലളിതമായാണ് പറയാൻ ശ്രമിക്കുന്നത്, എന്നാലും വളരെ ശ്രദ്ധ കൊടുക്കണം. ശരീരത്തിൽ നിന്നും പ്രാണൻ വിട്ടകന്നാൽ പരേതന് മൂന്നിൽ ഒരവസ്ഥ തീർച്ചയായും ഉണ്ടാകും. ഇനിയാണ് ജലത്തിനുള്ള പ്രാധാന്യത്തെ പറ്റി പറയുന്നത്. ഈരേഷ് പതിനാല് …

ബലിയും ജലവും Read More »

Scroll to Top
×