കാക്കക്കൂട്

ആ കൂട്ടില്‍ കാക്കമ്മ ഒരുപാട് മുട്ടയിട്ടു.ഭാഗ്യദോഷത്താല്‍ ഒന്നും വിരിഞ്ഞില്ല.കൂട് കൂടുതല്‍ ഭദ്രമാക്കാന്‍ ചകിരിനാരുകളും മാര്‍ദ്ദവമുള്ള ചുള്ളിക്കമ്പുകളും ആയമ്മ ശേഖരിച്ചു.കൂ ട് ബലമുള്ളതും സുരക്ഷിതവുമായി. വീണ്ടും കാക്കമ്മ മുട്ടയിട്ടു.വിശപ്പും ദാഹവും മറന്ന് അതില്‍ അടയിരുന്നു.മുട്ടകള്‍ വിരിഞ്ഞു.പപ്പും പൂ ടയുമില്ലാത്ത നാലു മാംസപിണ്ഡങ്ങള്‍.ചിറകുകള്‍ക്കുള്ളില്‍ ചൂടും ചൂരും നല്കി ആയമ്മ അതുകളെ സംരക്ഷിച്ചു.ദിവസങ്ങള്‍ കഴിഞ്ഞു.കുഞ്ഞുങ്ങള്‍ വളരുകയാണ്.കാക്കമ്മയ്കക്ക് വളര്‍ന്നത് അഭിമാനവും സന്തോഷവും. തന്റെ തനിസ്വരൂപമായ ആദ്യ കുഞ്ഞ് പറന്നകന്നു.രണ്ടാമത്തെ കുഞ്ഞ് കാക്കമ്മയോട് സ്നേഹവും വിശ്വസ്യതയും പുലര്‍ത്തി വന്നു.പക്ഷേ കാക്കമ്മയ്ക്ക് കൂടുതല്‍ വാത്സല്യം ഇളയ മക്കളോടായിരുന്നു.തന്റെ …

കാക്കക്കൂട് Read More »