About Us
Malayali poojari Manoj K Viswanathan has been performing Vedic rituals according to Kerala tradition like Grihapravesha, naming ceremonies, engagements, weddings, Andushraddhadi Pitrukarmas, posthumous rituals, other poojas and homas in Bengaluru for over two decades.
At the age of seventeen, he started his studies at Brahma Vidyalaya and acquired knowledge on Sanadhana Dharma. In 1999, at the age of 23,he became a Malayali Poojari in Bangalore after studying Kerala Tantra Shastra under the guidance of Brahmasri Koruthodu Balakrishnan Tantri. As of now, he has performed thousands of weddings and housewarmings. Besides being a poojari, he is also a social activist and a part of various Malayali movements in Bangalore. He served as editor of Sandhesham magazine published from Bangalore and as chief editor of Bangalore Naadam magazine. Charity is also an important part of his life. Currently residing in Wilson Garden with his wife and children.
Now he has also been successfully providing event management services like photography, Kalyana Mandapam arrangements, catering services through Mass Events Company.
Also this website provides facilities for acquiring Vedic knowlegde along with Poojari Manoj K Viswanathan’s articles, lectures, travelogues and moral story videos etc.
Mass matrimony
Mass matrimony is an important part of mass events. It has over thousand Bangalore based profiles. With 100% verified profiles and 90% profiles with picture, Mass Matrimony has become very popular within a short span of time. It also has the distinction of being the first Malayali matrimony website in Bangalore. Registration is free. A Hearty welcome to our website. (massmatrimony.in)
ഹിന്ദു ആചാരപ്രകാരം ഗൃഹാരംഭ – പ്രവേശ ചടങ്ങുകൾ, നാമകരണം, വിവാഹ നിശ്ചയ – വിവാഹ മംഗള കർമ്മങ്ങൾ വിവിധ ഹോമ പൂജാദികൾ- ആണ്ടു ശ്രദ്ധാദി പിതൃകർമ്മങ്ങൾ, മരണാനന്തര ക്രിയകൾ തുടങ്ങിയ വൈദിക കാര്യങ്ങൾ കേരളീയ ആചാരപ്രകാരം ബംഗളൂരു നഗരത്തിൽ രണ്ടു പതിറ്റാണ്ടിലേറെയായി നടത്തിവരുന്ന മലയാളി പൂജാരിയാണ് മനോജ് . കെ.വിശ്വനാഥൻ.
പതിനേഴാം വയസ്സിൽ ബ്രഹ്മവിദ്യാലയത്തിൽ പഠനം ആരംഭിച്ച് , സനാധന ധർമ്മത്തിൽ അവഗാഹം നേടി. ബ്രഹ്മശ്രീ കോരുത്തോട് ബാലകൃഷ്ണൻ തന്ത്രികളുടെ ശിക്ഷണത്തിൽ കേരളീയ തന്ത്ര ശാസ്ത്രത്തിൽ പഠനം പൂർത്തിയാക്കി 1999-ൽ 23-ാം വയസ്സിൽ ബാംഗ്ലൂർ നഗരത്തിലെ മലയാളി പൂജാരിയായി മാറി. ആയിരക്കണക്കിന് വിവാഹങ്ങൾ, ഗൃഹപ്രവേശങ്ങൾ നടത്തുകയുണ്ടായി. ബാംഗ്ലൂരിൽ നിന്നും പ്രസിദ്ധീകരിക്കുന്ന സന്ദേശം മാസികയുടെ എഡിറ്ററായും ബാംഗ്ലൂർ നാദത്തിന്റെ ചീഫ് എഡിറ്ററായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ ബാംഗ്ലൂരിലെ വിവിധ മലയാളി പ്രസ്ഥാനങ്ങളിൽ പ്രവർത്തകനായും -പ്രഭാഷകനായും സാന്നിധ്യം അറിയിക്കുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്. ഭാര്യയോടും മക്കളോടുമൊപ്പം വിത്സൻ ഗാർഡനിൽ സ്ഥിര താമസം.
നാമകരണം, ഗൃഹപ്രവേശം വിവാഹം തുടങ്ങിയുള്ള മുഴുവൻവൈദിക കാര്യങ്ങളും അതോടനുബന്ധിച്ചുള്ള ഇവന്റും ഉത്തരവാദിത്വത്തോടും ഭംഗിയോടും മാസ് ഇവന്റ് മാനേജ്മെന്റ് ചെയ്തു കൊടുക്കുന്നതാണ്. ഫോട്ടോഗ്രാഫി, കേറ്ററിംങ് തുടങ്ങി ഇവന്റുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുടേയും ഡാറ്റാ ശേഖരണവും ഈ വെബ് സൈറ്റിന്റെ ഒരു ഭാഗമാണ്. കൂടാതെ വൈദിക കാര്യങ്ങൾ പഠിക്കുന്നതിനും ഈ വെബ് സൈറ്റിൽ സൗകര്യമൊരുക്കി വരുന്നു.
പൂജാരി മനോജ് കെ. വിശ്വനാഥന്റെ ലേഖനങ്ങൾ, പ്രഭാഷണങ്ങൾ, യാത്രാവിവരണങ്ങൾ, ഉദ്ബോധന വീഡിയോകൾ എന്നിവയും വെബ് സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
മാസ് മാട്രിമോണി
മാസ് മാട്രിമോണി മാസ് ഇവന്റ്സിന്റെ പ്രധാന ഭാഗമാണ്.
ബാംഗ്ലൂർ ബേസിൽ ഉള്ള ആയിരത്തിൽ പരം പ്രൊഫൈലുകൾ ഇപ്പോൾ തന്നെ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 100% വെരിഫൈഡ് പ്രൊഫൈൽ വിത്ത്,90 ശതമാനം പ്രൊഫൈൽ പിച്ചർ എന്നിവയോടെ മാസ്മാട്രിമോണി ചുരുങ്ങിയ കാലം കൊണ്ട് വളരെ പ്രശസ്തി ആർജിച്ചിരിക്കുന്നു. ബാംഗ്ലൂരിലെ ആദ്യത്തെ മലയാളി മാട്രിമോണി വെബ്സൈറ്റ് എന്ന പ്രത്യേകതയും ഉണ്ട്. ഫ്രീ രജിസ്ട്രേഷൻ ആണ്. വെബ് സൈറ്റിലേയ്ക്ക് ഏവർക്കും സ്വാഗതം. (massmatrimony.in)